HomeNewsPoliticsആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. പ്രതിഷേധ ധര്‍ണ നടത്തി

ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. പ്രതിഷേധ ധര്‍ണ നടത്തി

udf

ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. പ്രതിഷേധ ധര്‍ണ നടത്തി

വളാഞ്ചേരി: നഗരസഭ ഓഫീസില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വളാഞ്ചേരി മുനിസിപ്പല്‍ ഐക്യജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് സി.എച്ച്. അബു യൂസഫ് ഗുരുക്കള്‍ ഉദ്ഘാടനംചെയ്തു. പറശ്ശേരി അസൈനാര്‍ അധ്യക്ഷതവഹിച്ചു. ഡി.സി.സി. ജനറല്‍സെക്രട്ടറി ഹരിപ്രിയ, അഷറഫി അമ്പലത്തിങ്ങല്‍, സലാം വളാഞ്ചേരി, നഗരസഭാധ്യക്ഷ എം. ഷാഹിന, കെ.എം. അബ്ദുള്‍ ഗഫൂര്‍, കാടാമ്പുഴ മോഹനന്‍, കെ.വി. ഉണ്ണിക്കൃഷ്ണന്‍, സി. അബ്ദുള്‍നാസര്‍, മുഹമ്മദാലി നീറ്റുകാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!