എടയൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപകൽസമരം സംഘടിപ്പിച്ചു
എടയൂർ: എടയൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കാട്ടിരി അങ്ങാടിയിൽ രാപകൽസമരം സംഘടിപ്പിച്ചു. ജില്ലാ യുഡിഎഫ് കൺവീനർ അഷറഫ് കോക്കൂർ ഉദ്ഘാടനംചെയ്തു. കെകെ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൺവീനർ റഷീദ് കിഴിശ്ശേരി, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.എം. ഗഫൂർ, കെപിസിസി അംഗം ഇഫ്ത്തിക്കാറുദ്ദീൻ, മധുസൂദനൻ കാടാമ്പുഴ, സലാം വളാഞ്ചേരി, വെട്ടം ആലിക്കോയ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here