ആതവനാട് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ആതവനാട്: തദ്ദേശതെരഞ്ഞെടുപ്പിൽ ആതവനാട് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 22 വാർഡുകളിൽ ആറെണ്ണത്തിൽ കോൺഗ്രസ് മത്സരിക്കും.
വാർഡും സ്ഥാനാർഥിയുടെ പേരും പാർട്ടിയും
വാർഡ് 1 പുതുശ്ശേരി പറമ്പിൽ സുഹറ (ഐ.യു.എം.എൽ)
വാർഡ് 2 കരിങ്കപ്പാറ ജാസിർ (ഐ.യു.എം.എൽ)
വാർഡ് 3 ടി.പി സിനോബിയ (ഐ.യു.എം.എൽ)
വാർഡ് 4 റുബീന മുഹ്‌സിൻ കെ.ടി (ഐ.യു.എം.എൽ)
വാർഡ് 5 ഷാഹിന ബഷീർ തിരുത്തി (ഐ.യു.എം.എൽ)
വാർഡ് 6 കുണ്ടാറ്റിൽ സൈദ് (ഐ.യു.എം.എൽ)
വാർഡ് 7 മണ്ണേക്കര ഇർഫാന ഷെറിൻ (ഐ.യു.എം.എൽ)
വാർഡ് 8 കളത്തിൽതൊടി സെലീന (ഐ.യു.എം.എൽ)
വാർഡ് 9 ആന്തൂർപടിക്കൽ മൈമൂന (ഐ.യു.എം.എൽ)
വാർഡ് 10 തലക്കുറ്റിപറമ്പിൽ ഷറഫുദ്ധീൻ (ഐ.എൻ.സി)
വാർഡ് 11 കോരൻതൊടിയിൽ ഹാരിസ് (ഐ.എൻ.സി)
വാർഡ് 12 അഡ്വ. മീര ആളൂർ (ഐ.എൻ.സി)
വാർഡ് 13 കെ.ടി സുനീറ (ഐ.യു.എം.എൽ)
വാർഡ് 14 അനിതാ സുധാകരൻ (ഐ.എൻ.സി)
വാർഡ് 15 അത്തിക്കാട്ട് ശിഹാബുദ്ധീൻ (ഐ.യു.എം.എൽ)
വാർഡ് 16 പ്രദീപ് കക്കാട്ട് (ഐ.എൻ.സി)
വാർഡ് 17 എം.സി ഇബ്രാഹിം (ഐ.യു.എം.എൽ)
വാർഡ് 18 നാസർ പുളിക്കൽ (ഐ.യു.എം.എൽ)
വാർഡ് 19 എം.ടി ഷിബു (ഐ.എൻ.സി)
വാർഡ് 20 ചെകിടപ്പുറത്ത് ബുഷ്‌റാബി (ഐ.യു.എം.എൽ)
വാർഡ് 21 മങ്ങാട്ട് കാവുങ്ങൽ ഷംസുദ്ധീൻ (ഐ.യു.എം.എൽ)
വാർഡ് 22 കരിങ്കപ്പാറ മരക്കാൻ ബാവ (ഐ.യു.എം.എൽ)
വാർത്താസമ്മേളനത്തിൽ ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് സി മുഹമ്മദലി സ്ഥാനാർഥികളുടെ പ്രഖ്യാപനം നടത്തി. ആതവനാട് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ആബിദ് മുഞ്ഞക്കൽ അധ്യക്ഷം വഹിച്ചു. ആതവനാട് പഞ്ചായത്തിലെ മുസ്‌ലിം ലീഗ്, കോൺഗ്രസ് നേതാക്കളായ എംകെ ഖാലിദ്, വി കുഞ്ഞുമുഹമ്മദ്, കെ.ടി ആസാദ്, ഇ സക്കീർ മാസ്റ്റർ, കുഞ്ഞാപ്പു ഹാജി, കെ.കെ ഹാരിസ്, എ.കെ എറമു, എം.കെ കുഞ്ഞിപ്പ, അഷറഫ് വെട്ടിക്കാട്ട്, സലാം ആതവനാട്, സുരേഷ്കക്കാട്ട്, ഭാസ്കരൻ, അബ്ദു വെട്ടിക്കാട്ട്, സാഹിർ മാസ്റ്റർ, ഷംസു മുഴങ്ങാണി, നിഷാദ് മാട്ടുമ്മൽ, പാറമ്മൽ അബ്ദുൽ കരീം, വി.എം റാഫി, മജീദ് കരിപ്പോൾ, വിശ്വനാഥൻ, മോഹനൻ കെ.ടി എന്നിവർ പങ്കെടുത്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് ടി മുഹമ്മദ് ഇസ്മായിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here