HomeNewsPoliticsയുവതി മരിച്ച സംഭവം; കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് യു.ഡി.എഫ്. മാർച്ച് ഇന്ന്

യുവതി മരിച്ച സംഭവം; കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് യു.ഡി.എഫ്. മാർച്ച് ഇന്ന്

udf

യുവതി മരിച്ച സംഭവം; കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് യു.ഡി.എഫ്. മാർച്ച് ഇന്ന്

കുറ്റിപ്പുറം : അലർജിക്കെതിരെ കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ്. തിങ്കളാഴ്ച രാവിലെ 9.30-ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!