ദേശീയപാതയിലെ അനധികൃത പരസ്യ ബോർഡുകൾ ബോർഡുകൾ നീക്കി
കുറ്റിപ്പുറം ∙ ദേശീയപാതയിലെ പുത്തനത്താണി മുതൽ കുറ്റിപ്പുറം വരെയുള്ള ഭാഗത്തെ അനധികൃത
പരസ്യബോർഡുകൾ ഉദ്യോഗസ്ഥർ നീക്കം ചെയ്തു. കേന്ദ്ര സർക്കാറിന്റെ കർശന നിർദേശത്തെ തുടർന്നാണ്, പാതയോരം കയ്യേറി സ്ഥാപിച്ച സ്വകാര്യ പരസ്യ ബോർഡുകൾ ദേശീയപാതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്.

courtesy:manorama
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും ബോർഡുകളല്ലാതെ മറ്റു പരസ്യങ്ങൾ ഇനിമുതൽ ദേശീയപാതയുടെ അധീനതയിലുള്ള സ്ഥലത്ത് അനുവദിക്കില്ല. ഇത്തരത്തിൽ ഇനി ബോർഡ് സ്ഥാപിക്കുന്ന സ്ഥാപനങ്ങൾക്കും രാഷ്ട്രീയ സംഘടനകൾക്കുമെതിരെ ദേശീയപാതാ വിഭാഗം നിയമ നടപടി സ്വീകരിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here