HomeNewsMeetingFelicitationഎസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു വൈക്കത്തൂർ ടൗൺ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു വൈക്കത്തൂർ ടൗൺ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

vaikathoor-myl-2022-sslc

എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു വൈക്കത്തൂർ ടൗൺ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

വളാഞ്ചേരി: വൈക്കത്തൂർ ടൗൺ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. കെ ടി നിസർബാബു അധ്യക്ഷത വഹിച്ചു.
vaikathoor-myl-2022-sslc
കരിയർ ഗൈഡൻസ് ക്ലാസിന് താഹിർ തിരുവേഗപുറ നേതൃത്വം നൽകി. നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എം റിയാസ്, വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ടി കെ ആബിദലി, ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, വി ടി റഫീക്ക്, എ പി മുഹമ്മദ് നിസാർ, കെ. ടി ഇബ്രാഹിം, എ പി മുഹമ്മദ് ഫാരിസ്, ഷാജി പാലാറ, ജാസിം പി, കെ പി ഇർഷാദ്, ഷാനിദ്, മുബഷിർ പി തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!