HomeNewsNRIവളാഞ്ചേരി അസോസിയേഷൻ കുവൈത്ത് (വാക്ക്) ഇഫ്താർ സംഗമം നടത്തി

വളാഞ്ചേരി അസോസിയേഷൻ കുവൈത്ത് (വാക്ക്) ഇഫ്താർ സംഗമം നടത്തി

vak-iftar

വളാഞ്ചേരി അസോസിയേഷൻ കുവൈത്ത് (വാക്ക്) ഇഫ്താർ സംഗമം നടത്തി

കുവൈത്തിലെ വളാഞ്ചേരി കാരുടെ സാംസ്കാരിക സംഘടനയായ വാക്ക് അബൂഹലീഫ തനിമ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഇഫ്താർ സംഗമം ഭക്ഷണ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പാവപ്പെട്ടവരുടെ പട്ടിണിയും, പ്രയാസങ്ങളും തിരിച്ചറിയുന്നതാവണം നമ്മുടെ നോമ്പെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ പ്രസിഡൻറ് ഷൗക്കത്ത് വളാഞ്ചേരി പറഞ്ഞു.
vak-iftar
മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സഹജീവികൾക്ക് താങ്ങും തണലും നൽകാൻ ഈ നോമ്പുകാലം ഉപകരിക്കണമെന്ന് റമദാൻ സന്ദേശത്തിലൂടെ ബാസിത്ത് പാലാറ ഏവരെയും ഉണർത്തി. റിയാസ് കാവുംപുറം, ബേബി നൗഷാദ്,ഷാഫി തൊഴുക്കാട്ടിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷെമീർ വാളാഞ്ചേരി സ്വാഗതവും പ്രെജുൽ മാധവൻ നന്ദിയും പറഞ്ഞുകുവൈത്തിലെ വളാഞ്ചേരി കാരുടെ സാംസ്കാരിക സംഘടനയായ വാക്ക് അബൂഹലീഫ തനിമ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഇഫ്താർ സംഗമം ഭക്ഷണ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
vak-iftar
പാവപ്പെട്ടവരുടെ പട്ടിണിയും, പ്രയാസങ്ങളും തിരിച്ചറിയുന്നതാവണം നമ്മുടെ നോമ്പെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ പ്രസിഡൻറ് ഷൗക്കത്ത് വളാഞ്ചേരി പറഞ്ഞു. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സഹജീവികൾക്ക് താങ്ങും തണലും നൽകാൻ ഈ നോമ്പുകാലം ഉപകരിക്കണമെന്ന് റമദാൻ സന്ദേശത്തിലൂടെ ബാസിത്ത് പാലാറ ഏവരെയും ഉണർത്തി. റിയാസ് കാവുംപുറം, ബേബി നൗഷാദ്, ഷാഫി തൊഴുക്കാട്ടിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷെമീർ വാളാഞ്ചേരി സ്വാഗതവും പ്രെജുൽ മാധവൻ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!