HomeNewsMeetingFelicitationമികച്ച നഗരസഭ ചെയർമാനുള്ള മഹാത്മജി പുരസ്കാരം കരസ്ഥമാക്കിയ അഷറഫ് അമ്പലത്തിങ്ങലിന് സ്നേഹോപാഹാരം കൈമാറി നഗരസഭ കുടുംബശ്രീ

മികച്ച നഗരസഭ ചെയർമാനുള്ള മഹാത്മജി പുരസ്കാരം കരസ്ഥമാക്കിയ അഷറഫ് അമ്പലത്തിങ്ങലിന് സ്നേഹോപാഹാരം കൈമാറി നഗരസഭ കുടുംബശ്രീ

valanchery-cds-2024-mahatmaji-award

മികച്ച നഗരസഭ ചെയർമാനുള്ള മഹാത്മജി പുരസ്കാരം കരസ്ഥമാക്കിയ അഷറഫ് അമ്പലത്തിങ്ങലിന് സ്നേഹോപാഹാരം കൈമാറി നഗരസഭ കുടുംബശ്രീ

മികച്ച നഗരസഭ ചെയർമാനുള്ള മഹാത്മജി പുരസ്കാരം കരസ്ഥമാക്കിയ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലിന് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെയും, കുടുംബശ്രീ സംരഭകരുടെയും സ്നേഹോപാഹാരം കൈമാറി.
നഗരസഭ വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ്, നഗരസഭ സെക്രട്ടറി സീന എച്ച്, എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, കുടുംബശ്രീ ഹോം ഷോപ്പ് മാനേജർ സന്ദീപ്, ബ്ലോക്ക് കോർഡിനേറ്റമാരായ പ്രശ്ന എം . കെ, ശരണ്യ കെ.ടി, രഘു എം, സിഡിഎസ് ഉപസമിതി കൺവീനർമാരായ സുനിത രമേശ്, ഫാത്തിമ സുഹറ, സജിനി, ജെന്റർ കമ്മ്യൂണിറ്റി കൗൺസിലർ നീന പി, എംഇ കൺസൾട്ടന്റ്‌ രേഷ്മ, കമ്യൂണിറ്റി റിസോഴ്സ് പേഴ്സൺ ഷഫീന സി തുടങ്ങിയവർ സംബന്ധിച്ചു. സിഡിഎസ് വൈസ് ചെയർ പേഴ്സൺ അഷിത റഷീദ് സ്വാഗതവും സിഡിഎസ് അക്കൗണ്ടന്റ്‌ ശ്യാജിത്ത് നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!