HomeNewsPoliticsസിപിഐഎം വളാഞ്ചേരി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന കാൽ നട പ്രചരണ ജാഥക്ക് തുടക്കമായി

സിപിഐഎം വളാഞ്ചേരി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന കാൽ നട പ്രചരണ ജാഥക്ക് തുടക്കമായി

cpim-kuttippuram-yatra

സിപിഐഎം വളാഞ്ചേരി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന കാൽ നട പ്രചരണ ജാഥക്ക് തുടക്കമായി

കുറ്റിപ്പുറം : ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരേ ഫെബ്രുവരി 25-ന് ജി.എസ്.ടി. ഓഫീസിലേക്ക് സി.പി.എം. സംഘടിപ്പിക്കുന്ന മാർച്ചിന്റെ പ്രചാരണാർത്ഥം വളാഞ്ചേരി ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാൽനടജാഥയ്ക്ക് കുറ്റിപ്പുറത്ത് തുടക്കമായി.
cpim-kuttippuram-yatra
തൃശ്ശൂർ ജില്ലാക്കമ്മിറ്റി അംഗം ടി. ശശിധരൻ ജാഥാ ക്യാപ്റ്റൻ കെ.പി. ശങ്കരന് പതാക കൈമാറി ഉദ്ഘാടനംചെയ്തു. ഏരിയാ കമ്മിറ്റി അംഗം സി.കെ. ജയകുമാർ അധ്യക്ഷനായി. വി.കെ. രാജീവ്, കെ.കെ. രാജീവ്, സി. വിജയകുമാർ, എൻ. വേണുഗോപാൽ, എസ്‌. ദിനേശ് തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!