HomeNewsEducationNewsവളാഞ്ചേരി ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ബോധവത്‌കരണക്ലാസ് സംഘടിപ്പിച്ചു

വളാഞ്ചേരി ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ബോധവത്‌കരണക്ലാസ് സംഘടിപ്പിച്ചു

valanchery-ghss-class

വളാഞ്ചേരി ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ബോധവത്‌കരണക്ലാസ് സംഘടിപ്പിച്ചു

വളാഞ്ചേരി : ഇരിമ്പിളിയം ലാംപ്ഷയർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് വളാഞ്ചേരി ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ബോധവത്‌കരണക്ലാസ് സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് സലാം കവറൊടി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, സ്‌കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ ടി.വി. സുജ, പ്രഥമാധ്യാപകൻ എം.വി. ജയ്‌സൺ, എം.ടി.എ. പ്രസിഡന്റ് പി. സീനത്ത്, റഷീദ, കെ. മുജീബ് റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിലെ ഉന്നതവിജയികളെ ഉപഹാരം നൽകി അനുമോദിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!