HomeNewsGood Samaritanമാതാപിതാക്കളുടെ സ്മരണാർഥം വളാഞ്ചേരിയിൽ അംഗൻവാടിക്ക് സ്ഥലം വിട്ടു നൽകി മാതൃകയായി അബൂബക്കർ

മാതാപിതാക്കളുടെ സ്മരണാർഥം വളാഞ്ചേരിയിൽ അംഗൻവാടിക്ക് സ്ഥലം വിട്ടു നൽകി മാതൃകയായി അബൂബക്കർ

donate-land

മാതാപിതാക്കളുടെ സ്മരണാർഥം വളാഞ്ചേരിയിൽ അംഗൻവാടിക്ക് സ്ഥലം വിട്ടു നൽകി മാതൃകയായി അബൂബക്കർ

വളാഞ്ചേരി: മാതാപിതാക്കളുടെ സ്മരണാർഥം വളാഞ്ചേരിയിൽ അംഗൻവാടിക്ക് സ്ഥലം വിട്ടു നൽകി മാതൃകയായി അബൂബക്കർ. കക്കാട്ടുപറയില്‍ മാതൃകാ അങ്കണവാടി നിര്‍മിക്കുന്നതിന് എടക്കണ്ടത്തില്‍ അബൂബക്കര്‍ മാതാപിതാക്കളുടെ സ്മരാണാര്‍ഥം അഞ്ചുസെന്റ് സ്ഥലം നല്‍കി. ഇതിന്റെ സമ്മതപത്രം മന്ത്രി കെ.ടി. ജലീലിന് കൈമാറി. വി.പി. സക്കറിയ, കെ.പി. ശങ്കരന്‍, ഷാഹിന, ചേരിയില്‍ രാമകൃഷ്ണന്‍, ഫാത്തിമക്കുട്ടി എന്നിവര്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!