HomeNewsEventsദേശീയ ശാസ്ത്രദിനത്തിൽ നഗരസഭയും മർക്കസ് ആർട്‌സ് ആൻഡ്‌ സയൻസ് കോളേജും ചേർന്ന് സെമിനാർ സംഘടിപ്പിച്ചു

ദേശീയ ശാസ്ത്രദിനത്തിൽ നഗരസഭയും മർക്കസ് ആർട്‌സ് ആൻഡ്‌ സയൻസ് കോളേജും ചേർന്ന് സെമിനാർ സംഘടിപ്പിച്ചു

national-science-day-valanchery

ദേശീയ ശാസ്ത്രദിനത്തിൽ നഗരസഭയും മർക്കസ് ആർട്‌സ് ആൻഡ്‌ സയൻസ് കോളേജും ചേർന്ന് സെമിനാർ സംഘടിപ്പിച്ചു

വളാഞ്ചേരി : ദേശീയ ശാസ്ത്രദിനത്തിൽ നഗരസഭയും മർക്കസ് ആർട്‌സ് ആൻഡ്‌ സയൻസ് കോളേജും ചേർന്ന് സെമിനാർ സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി.പി. മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുൾ ഗഫൂർ ആമുഖപ്രഭാണം നടത്തി.
national-science-day-valanchery
റംല മുഹമ്മദ്, സി.എം. റിയാസ്, റൂബി ഖാലിദ്, മാരാത്ത് ഇബ്രാഹിം, ദീപ്തി ഷൈലേഷ്, ബദരിയ്യ, മുജീബ് വാലാസി, പി. റമീസ് എന്നിവർ പ്രസംഗിച്ചു. ഡോ. മുഹമ്മദ് സഫീർ, പ്രൊഫ. അബ്ദുൾ ലത്തീഫ് എന്നിവർ ക്ലാസെടുത്തു. നഗരസഭയിലെ മുഴുവൻ അങ്കണവാടികൾക്കും മർക്കസ് കോളേജ് സൗജന്യമായി നൽകുന്ന എൽ.ഇ.ഡി. ബൾബുകൾ പ്രിൻസിപ്പൽ റംല മുഹമ്മദിന് കൈമാറി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!