HomeNewsGeneralപൊതുയിടങ്ങളിൽ മല മൂത്ര വിസർജ്ജനം നടത്തുന്നവർക്കെതിരെ നടപടിക്കൊരുങ്ങി വളാഞ്ചേരി നഗരസഭ

പൊതുയിടങ്ങളിൽ മല മൂത്ര വിസർജ്ജനം നടത്തുന്നവർക്കെതിരെ നടപടിക്കൊരുങ്ങി വളാഞ്ചേരി നഗരസഭ

valanchery-muncipality

പൊതുയിടങ്ങളിൽ മല മൂത്ര വിസർജ്ജനം നടത്തുന്നവർക്കെതിരെ നടപടിക്കൊരുങ്ങി വളാഞ്ചേരി നഗരസഭ

വളാഞ്ചേരി : നഗരസഭാ പ്രദേശം വെളിയിട വിസര്‍ജ്ജന വിമുക്ത മേഖലയായി പ്രഖ്യപിച്ചിട്ടുള്ളതിനാല്‍ പൊതു സ്ഥലങ്ങളില്‍ മല മൂത്ര വിസര്‍ജനം നടത്താന്‍ പാടില്ല. നിയമം ലഘിക്കുന്നവര്‍ക്കെതിരെ കേരള മുനിസിപ്പല്‍ നിയമ പ്രകാരം പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!