HomeNewsPublic Awarenessവളാഞ്ചേരി നഗരസഭ അറിയിപ്പ്; പൊതുശ്മശാനത്തിന് ഭൂമി വിട്ടു നൽകാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

വളാഞ്ചേരി നഗരസഭ അറിയിപ്പ്; പൊതുശ്മശാനത്തിന് ഭൂമി വിട്ടു നൽകാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

valanchery-muncipality

വളാഞ്ചേരി നഗരസഭ അറിയിപ്പ്; പൊതുശ്മശാനത്തിന് ഭൂമി വിട്ടു നൽകാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

വളാഞ്ചേരി:വളാഞ്ചേരി നഗരസഭയില്‍ പൊതുശ്മശാനം (വൈദ്യുതി/ഗ്യാസ്) സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് അനുസൃതമായി സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറുള്ളവര്‍ ഭൂമി വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ചു കൊണ്ടുള്ള അപേക്ഷ , ആധാരങ്ങളുടെ പകര്‍പ്പ്, നികുതി രസീത്, ബാദ്ധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം 25.03.2022 മുമ്പായി നഗരസഭ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!