HomeNewsInitiativesവളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ഒമാൻ കൂട്ടായ്മയുടെ സഹായം

വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ഒമാൻ കൂട്ടായ്മയുടെ സഹായം

valanchery-oman

വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ഒമാൻ കൂട്ടായ്മയുടെ സഹായം

വളാഞ്ചേരി: വളാഞ്ചേരി നിസാർ അശുപത്രിയിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് വളാഞ്ചേരി ഒമാൻ കൂട്ടായ്മ നൽകുന്ന പ്രതിമാസ സഹായ ധനത്തിന്റെ ആദ്യ ഗഡു ബഹുമാനപ്പെട്ട എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾക്ക് കൈമാറി സെക്രട്ടറി ഇസ്മായിൽ നിർവഹിച്ചു. valanchery-oman
ഡയാലിസിസ് സെന്റർ ഭാരവാഹികളായ സലാം വളാഞ്ചേരി, അഷ്‌റഫ് അമ്പലത്തിങ്കൽ, ദാവൂദ് മാസ്റ്റർ, മുഹമ്മദലി നീറ്റുകാറ്റിൽ എന്നിവർ സന്നിഹിതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!