HomeNewsInitiativesDonationശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് വളാഞ്ചേരി ഒമാൻ കൂട്ടായ്മയുടെ ധന സഹായം; സെപ്തംബർ മാസത്തിലെ ഗഡു കൈമാറി

ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് വളാഞ്ചേരി ഒമാൻ കൂട്ടായ്മയുടെ ധന സഹായം; സെപ്തംബർ മാസത്തിലെ ഗഡു കൈമാറി

valanchery-oman-group-shihab-thangal-dialysis-2023-september

ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് വളാഞ്ചേരി ഒമാൻ കൂട്ടായ്മയുടെ ധന സഹായം; സെപ്തംബർ മാസത്തിലെ ഗഡു കൈമാറി

വളാഞ്ചേരി: ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് വളാഞ്ചേരി ഒമാൻ കൂട്ടായ്മ മാസംതോറും നൽകിവരുന്ന ധന സഹായത്തിന്റെ സെപ്തംബർ മാസത്തിലെ ഗഡു കൂട്ടായ്മ ഭാരവാഹിയായ ഉണ്ണി പൈങ്കണ്ണൂർ ഡയാലിസിസ് സെന്റർ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങലിന് കൈമാറുന്നു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,സംവിധായകൻ നാസർ ഇരിമ്പിളിയം,എഴുത്തുകാരൻ മുനവ്വിർ പാറമ്മൽ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!