HomeNewsValanchery Panchayath ruling front shows partiality in fund allotting: Muslim League

Valanchery Panchayath ruling front shows partiality in fund allotting: Muslim League

Valanchery Panchayath ruling front shows partiality in fund allotting: Muslim League

വളാഞ്ചേരി പഞ്ചായത്ത് ഭരണസമിതി യു.ഡി.എഫ് വിജയിച്ച വാര്‍ഡുകളിലേക്ക് തുച്ഛമായ ഫണ്ടനുവദിക്കുകയും ഇടതുപക്ഷ വാര്‍ഡുകളിലേക്ക് ഭീമമായ തുക അനുവദിക്കുകയും ചെയ്ത്‌ വിവേചനം കാട്ടുകയാണെന്ന് പഞ്ചായത്ത് മുസ്‌ലിം ലീഗ് യോഗം ആരോപിച്ചു. ഇത്തരത്തിലുള്ള നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ടി.കെ.ആബിദലി അധ്യക്ഷതവഹിച്ച യോഗത്തിൽ കെ.എം.അബ്ദുള്‍ഗഫൂർ, അഷറഫ് അമ്പലത്തിങ്ങൽ, സി.അബ്ദുള്‍നാസർ, യു.യൂസഫ്, സലാം വളാഞ്ചേരി, മുഹമ്മദലി നീറ്റുകാട്ടിൽ, കെ.കെ.സലാം, കെ.മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.

 

Summary:Valanchery Panchayath ruling front shows partiality in fund allotting says Muslim League.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!