HomeNewsCrimeTresspassingലോക്ക്ഡൌണിൽ പരിശോധന കർശനമാക്കി വളാഞ്ചേരി പോലീസ്; മൂന്ന് പേർ അറസ്റ്റിൽ

ലോക്ക്ഡൌണിൽ പരിശോധന കർശനമാക്കി വളാഞ്ചേരി പോലീസ്; മൂന്ന് പേർ അറസ്റ്റിൽ

police-checking-valanchery

ലോക്ക്ഡൌണിൽ പരിശോധന കർശനമാക്കി വളാഞ്ചേരി പോലീസ്; മൂന്ന് പേർ അറസ്റ്റിൽ

വളാഞ്ചേരി: കോവിഡ് -19 രോഗവ്യാപനം പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിനെ വിരുദ്ധമായി പൊതുസ്ഥലത്ത് സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ പകർച്ചവ്യാധി ഇടയാകും വിധം അലക്ഷ്യമായി വാഹനത്തിലും മറ്റും കറങ്ങുകയായിരുന്ന കോട്ടപ്പുറം സ്വദേശിയായ നെല്ലിയാൻമാരിൽ ബിജു (30), പൂക്കാട്ടിരി സ്വദേശിയായ
മേച്ചേരിതൊടി അലി മുഹമ്മദ് (53), വട്ടപ്പാറ സ്വദേശിയായ തോറാപറമ്പിൽ അലി അക്‌ബർ (32) എന്നിവരെ
വളാഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ മുരളി കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!