HomeNewsInitiatives‘കുടുംബത്തിനൊരു കൈത്താങ്ങ് ’ പദ്ധതിയിൽ ആടുകളെ നൽകി എം.ഇ.എസ്. യൂത്ത്‌വിങ് വളാഞ്ചേരി യൂണിറ്റ്

‘കുടുംബത്തിനൊരു കൈത്താങ്ങ് ’ പദ്ധതിയിൽ ആടുകളെ നൽകി എം.ഇ.എസ്. യൂത്ത്‌വിങ് വളാഞ്ചേരി യൂണിറ്റ്

mes-youth-wing

‘കുടുംബത്തിനൊരു കൈത്താങ്ങ് ’ പദ്ധതിയിൽ ആടുകളെ നൽകി എം.ഇ.എസ്. യൂത്ത്‌വിങ് വളാഞ്ചേരി യൂണിറ്റ്

വളാഞ്ചേരി: എം.ഇ.എസ്. യൂത്ത്‌വിങ് വളാഞ്ചേരി യൂണിറ്റ് ‘കുടുംബത്തിനൊരു കൈത്താങ്ങ്’ പദ്ധതിയുടെ ഭാഗമായി ആടുകളെ വിതരണംചെയ്തു. എം.ഇ.എസ്. വളാഞ്ചേരി യൂണിറ്റ് സെക്രട്ടറി ഡോ. മൻസൂർ അലി ഗുരുക്കൾ ഉദ്ഘാടനംചെയ്തു. യൂത്ത്‌വിങ് പ്രസിഡന്റ് തയ്യിൽ ജലീൽ അധ്യക്ഷനായി.
mes-youth-wing
പ്രൊഫ. ഷാജിദ് വളാഞ്ചേരി, പി.ജെ. അമീൻ, ആസിഫ് അലി ഗുരുക്കൾ, പി.വി. നൗഷാദ്, കെ.പി. സുബൈർ, വി.പി. ഇസ്ഹാഖ്, ഷമീർ, സമീർലാൽ, ഡോ. ഫസലു തുടങ്ങിയവർ പ്രസംഗിച്ചു. നിർധന കുടുംബങ്ങൾക്കാണ് ആടുകളെ നൽകിയിത്.
Summary:valanchery unit of mes-youth-wing gave away goats to poor families


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!