HomeNewsInitiativesപാഠഭാഗം ദൃശ്യാവിഷ്കരിച്ച് വലിയകുന്ന് എച്.എ.എൽ.പി സ്കൂൾ വിദ്യാർഥികൾ

പാഠഭാഗം ദൃശ്യാവിഷ്കരിച്ച് വലിയകുന്ന് എച്.എ.എൽ.പി സ്കൂൾ വിദ്യാർഥികൾ

valiyakunnu-halp-school

പാഠഭാഗം ദൃശ്യാവിഷ്കരിച്ച് വലിയകുന്ന് എച്.എ.എൽ.പി സ്കൂൾ വിദ്യാർഥികൾ

വലിയകുന്ന്: പാഠപുസ്തകത്തിലെ ഒരു ഭാഗത്തെ ദൃശ്യാവിഷ്കരിച്ച് ഒരു കൂട്ടം വിദ്യാർഥികൾ.

valiyakunnu-halp-school

വലിയകുന്ന് എച്.എ.എൽ.പി സ്കൂ‍ൂളിലെ വിദ്യാർഥികളാണ് ഇത്തരമൊരൂ പരീക്ഷണത്തിന് മുന്നിട്ടിറങ്ങിയത്. മൂന്നാം ക്ലാസിലെ പാഠമാണ് ഇവർ പ്രമേയമാക്കിയത്. മൂ‍ന്നാം ക്ലാസ് വിദ്യാർഥികളായ വസുപ്രദ, സവ്യ, മുഫ്‌ലിഹ, നിദ, ഷാഹിദ, വഫ എന്നിവരാണ് ഇതിലഭിനയിച്ചിരിക്കുന്നത്. സ്കൂളിലെ അദ്യാപകനായ മുനവർ മാസ്റ്റർ ആണ് ഈ ദൃശ്യാവിഷ്കാരത്തിന് സംവിധാനം ന്നിർവഹിച്ചിരിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!