HomeNewsAccidentsവളാഞ്ചേരി ടൗണിലെ ഡിവൈഡറിൽ വാഹനമിടിച്ച് വീണ്ടും അപകടം; ആളപായമില്ല

വളാഞ്ചേരി ടൗണിലെ ഡിവൈഡറിൽ വാഹനമിടിച്ച് വീണ്ടും അപകടം; ആളപായമില്ല

divider-valanchery-accident

വളാഞ്ചേരി ടൗണിലെ ഡിവൈഡറിൽ വാഹനമിടിച്ച് വീണ്ടും അപകടം; ആളപായമില്ല

വളാഞ്ചേരി: വളാഞ്ചേരി ടൗണിലെ ഡിവൈഡറിൽ വാഹനമിടിച്ച് വീണ്ടും അപകടം. പട്ടാമ്പി റോഡിൽ സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. പട്ടാമ്പിയിൽ നിന്നും വയനാട്ടിലേക്ക് പോകുന്ന വിനോദസഞ്ചാരികളാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആളപായമില്ല. ഏഴു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!