HomeNewsPoliticsഹാഥ്‌റസ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എഴുതിയ ആയിരം പോസ്റ്റുകാർഡുകൾ അയച്ച് ഇരിമ്പിളിയം പഞ്ചായത്ത് വനിതാ ലീഗ് പ്രതിഷേധം

ഹാഥ്‌റസ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എഴുതിയ ആയിരം പോസ്റ്റുകാർഡുകൾ അയച്ച് ഇരിമ്പിളിയം പഞ്ചായത്ത് വനിതാ ലീഗ് പ്രതിഷേധം

vanitha-league-irimbiliyam

ഹാഥ്‌റസ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എഴുതിയ ആയിരം പോസ്റ്റുകാർഡുകൾ അയച്ച് ഇരിമ്പിളിയം പഞ്ചായത്ത് വനിതാ ലീഗ് പ്രതിഷേധം

ഇരിമ്പിളിയം: ഹാഥ്‌റസ് നീതിനിഷേധത്തിനെതിരെ ഇരിമ്പിളിയം പഞ്ചായത്ത് വനിതാലീഗ് പ്രതിഷേധിച്ചു. പെൺകുട്ടിക്കും കുടുംബത്തിനും നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എഴുതിയ ആയിരം പോസ്റ്റുകാർഡുകൾ അയച്ചായിരുന്നു പ്രതിഷേധം.
vanitha-league-irimbiliyam
വലിയകുന്ന് പോസ്‌റ്റോഫീസ് കേന്ദ്രത്തിൽ കോട്ടയ്ക്കൽ മണ്ഡലം വനിതാലീഗ് പ്രസിഡന്റ് ടി.വി. സുലൈഖാബിയും ഇരിമ്പിളിയം പോസ്‌റ്റോഫീസ് പരിസരത്ത് മണ്ഡലം ജനറൽസെക്രട്ടറി ശരീഫ ബഷീറും ഉദ്ഘാടനംചെയ്തു. മണ്ഡലം വനിതാലീഗ് സെക്രട്ടറി ഫസീല, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ്, സി.പി. ഉമ്മുകുൽസു, റജീന പാറമ്മൽ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!