HomeNewsReligionകർക്കടകവാവ്; തിരുനാവായയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകളുടെ സമയവിവരം

കർക്കടകവാവ്; തിരുനാവായയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകളുടെ സമയവിവരം

Balitharppanam

കർക്കടകവാവ്; തിരുനാവായയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകളുടെ സമയവിവരം

തിരുനാവായ: നാവാമുകുന്ദ ക്ഷേത്രക്കടവിൽ ബുധനാഴ്ച നടക്കുന്ന കർക്കടക വാവുത്സവത്തിന് കെ.എസ്.ആർ.ടി.സി. പ്രത്യേകസർവീസ് നടത്തും. പൊന്നാനി, മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ എന്നിവിടങ്ങളിൽനിന്നാണ് സർവീസ് നടത്തുക. പുലർച്ചെ 4.30-മുതൽ സർവീസ് തുടങ്ങും.
ksrtc-pmna
സർവീസുകളും സമയക്രമവും: (KSRTC കർക്കിടകവാവ് സ്പെഷ്യൽ സർവ്വീസ് : 31.07.2019 ബുധൻ)
പൊന്നാനി – തിരുനാവായ നാവാമുകുന്ദക്ഷേത്രം
——————————————————-
പൊന്നാനിയിൽ നിന്ന് രാവിലെ : 4.45AM(വഴി:കുറ്റിപ്പുറം)
5.15AM(വഴി:തിരൂർ).
തിരുനാവായ – തിരൂർ Shuttle service ഉണ്ടായിരിക്കുന്നതാണ്.
KSRTC PONNANI:0494 2666396

മലപ്പുറം – തിരുനാവായ നാവാമുകുന്ദക്ഷേത്രം
——————————————————-
മലപ്പുറത്ത് നിന്ന് രാവിലെ :4.30AM, 5.00AM (വഴി: കോട്ടക്കൽ,തിരൂർ)
4.45AM(വഴി:പുത്തനത്താണി)
KSRTC MALAPPURAM ☎:0483 2734950

പാലക്കാട് – തിരുനാവായ നാവാമുകുന്ദക്ഷേത്രം
——————————————————-
പാലക്കാട് നിന്ന് രാവിലെ : 4.00AM, 4.30AM, 5.00AM, 5.30AM
(വഴി:ഒറ്റപ്പാലം,പട്ടാമ്പി,VKകടവ്,കുമ്പിടി,തൃത്താല,കുറ്റിപ്പുറം)
തിരിച്ച് തിരുനാവായയിൽ നിന്ന് : 10AM,11AM,12PM,1PM
KSRTC PALAKKAD ☎:0491 2520098


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!