HomeNewsAutomotiveസ്റ്റേജ്, കോൺട്രാക്ട് കാര്യേജുകളുടെ ജൂൺ വരെയുള്ള വാഹന നികുതി ഒഴിവാക്കി

സ്റ്റേജ്, കോൺട്രാക്ട് കാര്യേജുകളുടെ ജൂൺ വരെയുള്ള വാഹന നികുതി ഒഴിവാക്കി

taxi-road

സ്റ്റേജ്, കോൺട്രാക്ട് കാര്യേജുകളുടെ ജൂൺ വരെയുള്ള വാഹന നികുതി ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ്, കോൺട്രാക്ട് കാര്യേജുകളുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യത്തെ ക്വാർട്ടറിലെ വാഹന നികുതി പൂർണമായും ഒഴിവാക്കിയതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അറിയിച്ചു. ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലെ നികുതിയാണ് ഒഴിവാക്കിയത്. കൊവിഡ് മഹാമാരി മൂലം വാഹന ഉടമകൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!