വെള്ളാഞ്ചേരി ജിയുപി സ്കൂളിന് പൂർവ്വ വിദ്യാർത്ഥികൾ ലാപ്പ്ടോപ്പ് സമ്മാനിച്ചു
തവനൂർ:വെള്ളാഞ്ചേരി ജിയുപി സ്കൂളിന് പൂർവ്വ വിദ്യാർത്ഥികൾ ലാപ്പ്ടോപ്പ് സമ്മാനിച്ചു. പൂർവ്വ വിദ്യാർത്ഥികളായ രാജേഷും റഷീദും ചേർന്നാണ് ലാപ്പ്ടോപ്പ് കൈമാറിയത്. എച്ച്.എം ഷാജി, PTA പ്രസിഡണ്ട് പിവി ദിലീപ് , അധ്യാപകരായ രമണി ,സുജ, ജയശ്രീ , മോഹിത , വിനീത , നിതിൻ, സുരേഷ് എന്നിവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here