HomeNewsMeetingവെള്ളാട്ട് ചന്ദ്രശേഖരമേനോൻ്റെ മരണം; അനുശോചിച്ച് സർവ്വകക്ഷി യോഗം

വെള്ളാട്ട് ചന്ദ്രശേഖരമേനോൻ്റെ മരണം; അനുശോചിച്ച് സർവ്വകക്ഷി യോഗം

Vellat-Chandrasekhara-Menon

വെള്ളാട്ട് ചന്ദ്രശേഖരമേനോൻ്റെ മരണം; അനുശോചിച്ച് സർവ്വകക്ഷി യോഗം

വളാഞ്ചേരി: കോൺഗ്രസ് പ്രവർത്തകനും സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന തൊഴുവാനൂർ വെള്ളാട്ട് ചന്ദ്രശേഖരമേനോന്റെ നിര്യാണത്തിൽ കാവുംപുറത്ത് കൂടിയ സർവ്വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി. വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ച അനുശോചനയോഗം കെപിസിസി അംഗം വി മധുസൂദന ൻഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് സലാം വളാഞ്ചേരി, വിനു പുല്ലാനൂർ, അജിത്ത് കോട്ടീരി ഉണ്ണികൃഷ്ണൻ കെ വി, ഫൈസൽ തങൾ, സദാനന്ദൻ കോട്ടീരി, സി കെ നാസർ ,റംല മുഹമ്മദ്, ദാവൂദ് മാസ്റ്റർ ,നൗഷാദ്, ശിഹാബ്.യു, കുഞ്ഞുമോൻ വൈദ്യർ , ശിഹാബ് പാറക്കൽ, കെ വി ഉണ്ണികൃഷ്ണൻ ,കെ കെ മോഹന കൃഷ്ണൻ, എൻ അലി, ഭക്തവത്സലൻ, തുടങ്ങിയവർ സംസാരിച്ചു. അജീഷ് പട്ടേരി നന്ദി രേഖപ്പെടുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!