HomeNewsReligionവൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു

വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു

vijayadasami-2020-vaikathoor

വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു

വളാഞ്ചേരി : വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ രാവിലെ എട്ടിന് സരസ്വതീപൂജ നടന്നു. തുടർന്ന് പൂജയെടുപ്പും എഴുത്തിനിരുത്തലുമുണ്ടായി. ഇരുപത് കുട്ടികളെ എഴുത്തിനിരുത്തി. മേൽശാന്തി കാലടി മുണ്ടക്കിഴി നാരായണൻ നമ്പൂതിരിപ്പാട്, ചെറുശേരി ഗൗതം നമ്പൂതിരി എന്നിവർ നിർദേശങ്ങൾ നൽകി. ക്ഷേത്രസംരക്ഷണസമിതി അംഗങ്ങളായ സുരേഷ്‌കുമാർ മലയത്ത്, കെ. കൃഷ്ണരാജ്, എ. സുരേഷ്‌കുമാർ, യു. വിനോദ് എന്നിവർ നേതൃത്വം നൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!