HomeNewsMeetingവളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി; വിജയതീരം എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സും അഞ്ച് ദിവസത്തെ ട്രെയിനിങ് സമാപനവും നടന്നു

വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി; വിജയതീരം എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സും അഞ്ച് ദിവസത്തെ ട്രെയിനിങ് സമാപനവും നടന്നു

vijayatheeram-2024-valanchery

വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി; വിജയതീരം എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സും അഞ്ച് ദിവസത്തെ ട്രെയിനിങ് സമാപനവും നടന്നു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമയി വിജയതീരം എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സും അഞ്ച് ദിവസത്തെ ട്രെയിനിങ് സമാപനവും നടന്നു. പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ ഉയർന്ന മാർക്ക് കരസ്ഥമാക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് വിജയതീരം. വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർ ആബിദ മൻസൂർ, ശിഹാബ് പാറക്കൽ, ഇസ്ഹാഖ്, നാസർ ഹുദവി, രാജേന്ദ്രൻ, യാദവ് തുടങ്ങിയവർ സംസാരിച്ചു. ഡോ.ഫവാസ് മുസ്തഫയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സും നടന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!