HomeNewsPublic Issueകരേക്കാട് എടിഎം കൗണ്ടർ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി വികാസ് ക്ലബ് ഭാരവാഹികൾ

കരേക്കാട് എടിഎം കൗണ്ടർ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി വികാസ് ക്ലബ് ഭാരവാഹികൾ

കരേക്കാട് എടിഎം കൗണ്ടർ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി വികാസ് ക്ലബ് ഭാരവാഹികൾ

എടയൂർ: വടക്കുംപുറം കരേക്കാട് മുക്കിലെപ്പീടിക വികാസ് ക്ലബ്ബിന്റെ കെട്ടിടത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ATM കൗണ്ടർ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രൊപ്പോസൽ സമർപ്പിച്ച് ക്ലബ് ഭാരവാഹികൾ. വികാസ് മുഖ്യ കാര്യദർശി പി ശിവദാസൻ, വികാസ് ക്ലബ്ബ്‌ സെക്രട്ടറി ഡോ. വി പി മുഹമ്മദ്‌ ഷെരീഫ് എന്നിവർ എസ്ബിഐ വളാഞ്ചേരി ശാഖ അസിസ്റ്റന്റ് മാനേജർ മഹേഷിന് കൈമാറി. കരേക്കാട്കാരുടെ ചിരകാല സ്വപ്നമായ എടിഎം കൗണ്ടർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി വികാസ് ഭാരവാഹികൾ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!