പ്രിവിലേജ് കാർഡ് ലഭ്യമാക്കുന്നതിന് വേണ്ടി വോയ്സ് ഓഫ് ഡിസേബിൾഡ് വളാഞ്ചേരി മുൻസിപ്പാലിറ്റി കമ്മിറ്റി നിവേദനം നൽകി
വളാഞ്ചേരി : ഭിന്നശേഷിക്കാരുടെ നിരന്തിര ആവശ്യമായ പ്രിവിലേജ് കാർഡ് ലഭ്യമാക്കുന്നതിന് വേണ്ടി വോയ്സ് ഓഫ് ഡിസേബിൾഡ് വളാഞ്ചേരി മുൻസിപ്പാലിറ്റി കമ്മിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിലെ മുഴുവൻ ഭിന്നശേഷിക്കാരും ഒപ്പു വെച്ച നിവേദനം വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിന് വോയ്സ് ഓഫ് ഡിസേബിൾഡ് മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ് നിഷ സനൽ കൈമാറി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here