HomeNewsGOവി.ആർ. പ്രേംകുമാർ പുതിയ മലപ്പുറം കളക്ടർ

വി.ആർ. പ്രേംകുമാർ പുതിയ മലപ്പുറം കളക്ടർ

vr-premkumar-ias

വി.ആർ. പ്രേംകുമാർ പുതിയ മലപ്പുറം കളക്ടർ

മലപ്പുറം : ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണനു സ്ഥലംമാറ്റം. എപ്ലോയ്‌മെന്റ് ആൻഡ് െട്രയിനിങ് വകുപ്പ് ഡയറക്ടറായാണ് മാറ്റം. ഈ തസ്തികയിലുണ്ടായിരുന്ന വി.ആർ. പ്രേംകുമാറാണ് പുതിയ മലപ്പുറം കളക്ടർ. കേരള അക്കാദമി ഓഫ് സ്കിൽസ് എക്‌സലൻസിന്റെ മാനേജിങ് ഡയറക്ടറുടെ അധിക ചുമതലകൂടി ഗോപാലകൃഷ്ണനു നൽകിയിട്ടുണ്ട്. വി.ആർ. പ്രേംകുമാർ നേരത്തെ സർവേ ഡയറക്ടർ, സാമൂഹികനീതി വകുപ്പ് ഡയറക്ടർ, ഹൗസിങ് കമ്മിഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി, ദേവികുളം സബ് കളക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!