HomeNewsPoliticsയൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ എടയൂരിൽ കൂട്ട നടത്തം സംഘടിപ്പിച്ചു

യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ എടയൂരിൽ കൂട്ട നടത്തം സംഘടിപ്പിച്ചു

യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ എടയൂരിൽ കൂട്ട നടത്തം സംഘടിപ്പിച്ചു

എടയൂർ: യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ എടയൂരിൽ കൂട്ട നടത്തം സംഘടിപ്പിച്ചു. വ്യായാമത്തിന്റെ പ്രാധാന്യം യുവതലമുറയെ ഓർമ്മപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എടയൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് അധികാരിപ്പടി മുതൽ മണ്ണത്ത് പറമ്പ് വരെ കൂട്ട നടത്തം (Walk to Health) നടത്തിയത്. പരിപാടിക്ക് കോട്ടയ്ക്കൽ എം എൽ എ, പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ MLA നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!