HomeNewsDisasterടിടി പടി-മൂന്നാക്കൽ പള്ളി റോഡിൽ മതിൽ ഇടിഞ്ഞ് വീണ് ഗതാഗത തടസ്സം

ടിടി പടി-മൂന്നാക്കൽ പള്ളി റോഡിൽ മതിൽ ഇടിഞ്ഞ് വീണ് ഗതാഗത തടസ്സം

wall-collapse

ടിടി പടി-മൂന്നാക്കൽ പള്ളി റോഡിൽ മതിൽ ഇടിഞ്ഞ് വീണ് ഗതാഗത തടസ്സം

പൂക്കാട്ടിരി: ടി.ടി പടിയിൽ നിന്നും മൂന്നാക്കൽ പള്ളിയിലേക്ക് പോകുന്ന റോഡിൽ മതിൽ ഇടിഞ്ഞ് വീണ് ഗതാഗത തടസ്സം നേരിടുന്നു. ഇന്ന് രാവിലെ ആണ് അതിഭയങ്കര ശബ്ദത്തോടു കൂടി മതിൽ ഇടിഞ്ഞത്. ഇവിടെ താമസിക്കുന്ന ഷൌക്കത്ത് തൊട്ടിയാൻ എന്നവരുടെ വീടീന്റെ മതിലാണ് റോഡിലേക്ക് ഇടിഞ്ഞ് വീണത്. മൂന്നാക്കൽ പള്ളിയിലേക്ക് എത്തിച്ചേരാനവുന്ന വഴികളിൽ ഒന്നായ ഇതിൽ കാൽനടയാത്രക്കാരും ചെറുവാഹനങ്ങളും സഞ്ചരിക്കാറുണ്ടെങ്കിലും അതി രാവിലെയായതിനൽ വലിയ ദുരന്തമൊഴിവായി.
tt-padi-moonakkal


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!