HomeNewsDisasterFloodകനത്ത മഴ; വളാഞ്ചേരിയിലേക്കുള്ള വഴികളിൽ വെള്ളം കയറുന്നു

കനത്ത മഴ; വളാഞ്ചേരിയിലേക്കുള്ള വഴികളിൽ വെള്ളം കയറുന്നു

Kolamangalam-water

കനത്ത മഴ; വളാഞ്ചേരിയിലേക്കുള്ള വഴികളിൽ വെള്ളം കയറുന്നു

വളാഞ്ചേരി: കനത്ത മഴ തുടരുമ്പോൾ വളാഞ്ചേരിയിലേക്ക് എത്തുന്ന രണ്ട് പ്രധാന റോഡുകളിൽ അതിവേഗം വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. പെരിന്തൽമണ്ണ റോഡിൽ കൊളമംഗലത്തും പട്ടാമ്പി റോഡിൽ കൊട്ടാരത്തിനടുത്ത് കരുണ ഹോസ്പിറ്റലിന് സമീപവുമാണ് വെള്ളം കയറുന്നത്.
Kolamangalam-water
കൊളമംഗലം തോട്ടിൽ പാലത്തിന്റെ മുകളിലൂടെ വെള്ളം ഒഴുകുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതുവഴു വളാഞ്ചേരിയിലേക്ക് എത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് സന്നദ്ദപ്രവർത്തകർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!