HomeNewsGeneralവളാഞ്ചേരിയിലും ഇരിമ്പിളിയത്തും ഒക്ടോ 6 മുതൽ 9 വരെ ജല വിതരണം തടസ്സപ്പെടും

വളാഞ്ചേരിയിലും ഇരിമ്പിളിയത്തും ഒക്ടോ 6 മുതൽ 9 വരെ ജല വിതരണം തടസ്സപ്പെടും

water-irimbiliyam

വളാഞ്ചേരിയിലും ഇരിമ്പിളിയത്തും ഒക്ടോ 6 മുതൽ 9 വരെ ജല വിതരണം തടസ്സപ്പെടും

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമീണ കുടിവെള്ള വിതരണപദ്ധതിയുടെ ഇരിമ്പിളിയം നെല്ലിക്കാപറമ്പിലുള്ള ജലസംഭരണികൾ ശുചീകരിക്കുന്ന ജോലി നടക്കുന്നതിനാൽ വളാഞ്ചേരി മുനിസിപ്പൽ പരിധിയിലും ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് പരിധിയിലും ഒക്ടോ. ആറു മുതൽ ഒമ്പത് വരെ ജലവിതരണം തടസ്സപ്പെടും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!