HomeNewsPoliticsദേശീയ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം; മുക്കിലപ്പീടികയിൽ വെൽഫെയർ പാർട്ടി കാര്‍ഷിക ബില്ല് കത്തിച്ചു പ്രതിഷേധിച്ചു

ദേശീയ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം; മുക്കിലപ്പീടികയിൽ വെൽഫെയർ പാർട്ടി കാര്‍ഷിക ബില്ല് കത്തിച്ചു പ്രതിഷേധിച്ചു

welfare-party-farm-act

ദേശീയ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം; മുക്കിലപ്പീടികയിൽ വെൽഫെയർ പാർട്ടി കാര്‍ഷിക ബില്ല് കത്തിച്ചു പ്രതിഷേധിച്ചു

വളാഞ്ചേരി: കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന കാര്‍ഷിക ബില്ലിനെതിരെ സെപ്റ്റംബര്‍ 25 ന് നടക്കുന്ന ദേശീയ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെൽഫെയർ പാർട്ടി വളാഞ്ചേരി മുനിസിപ്പാലിറ്റി പത്തൊമ്പതാം വാർഡ് (മുക്കിലപ്പീടിക) കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാര്‍ഷിക ബില്ല് കത്തിച്ചു പ്രതിഷേധിച്ചു.
welfare-party-farm-act
മുക്കിലപ്പീടിക അങ്ങാടിയിൽ നടന്ന പ്രതിഷേധം പ്രവാസി ഇന്ത്യാ പ്രതിനിധി പി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.ടി. കോയ അധ്യക്ഷത വഹിച്ചു. ചേരിയിൽ മുഹമ്മദ്, പി.പി. ഫാറൂഖ്, പി.പി. കുഞ്ഞിപ്പ, ടി.ടി. ഇസ്മായിൽ, തൗഫീഖ് പാറമ്മൽ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!