കുറ്റിപ്പുറത്ത് ആയുധശേഖരം കണ്ടെടുത്ത സംഭവത്തില്‍ ജില്ലയെ കലുഷിതമാക്കരുതെന്നാവശ്യമുന്നയിച്ച് വെൽഫെയർ പാർട്ടി സമ്മേളനം
കുറ്റിപ്പുറം ∙ ‘മിനിപമ്പയിലെ സൈനികായുധ ശേഖരം– മലപ്പുറം ജില്ലയെ കലുഷിതമാക്കരുത്’ എന്ന മുദ്രാവാക്യവുമായി വെൽഫെയർ പാർട്ടി സമ്മേളനം നടന്നു. ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. ഗണേഷ് വടേരി ആധ്യക്ഷ്യം വഹിച്ചു. സീനത്ത് കോക്കൂർ, പൈങ്കൽ ഹംസ, കാസീം ആയിരൂർ, എ.എ.ഖമറുദ്ദീൻ, വഹാബ് വെട്ടം, കെ.ടി.അബ്ദുൽഷുക്കൂർ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here