മാടത്തിയാർകുന്ന് ഖനനം; വെൽഫയർ പാർട്ടി വില്ലേജ് ഓഫീസർക്ക് നിവേദനം നൽകി
വളാഞ്ചേരി, മാടത്തിയാർകുന്ന് ചെങ്കൽ ഖനനം നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട്, വെൽഫയർ പാർട്ടി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി കാട്ടിപ്പരുത്തി വില്ലേജ് ഓഫീസർക്ക് നിവേദനം നൽകി. പ്രസ്തുത സ്ഥലം സന്ദർശിക്കാമെന്നും പാരിസ്ഥിതിക ആഘാതം പരിശോധിച്ചു വേണ്ട നടപടികൾ കൈക്കൊള്ളാമെന്നും വില്ലേജ് ഓഫീസർ ഉറപ്പ് നൽകി. കെ എം അബ്ദുൽ അസീസ്, അനീസ് പാലാറ, ഷാക്കിർ പാറമ്മൽ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here