HomeNewsPoliticsപൗരത്വ സമരത്തിനെതിരെ കേസ്; വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

പൗരത്വ സമരത്തിനെതിരെ കേസ്; വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

welfare-party-protest-valanchery-citizenship-act

പൗരത്വ സമരത്തിനെതിരെ കേസ്; വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

വളാഞ്ചേരി: പൗരത്വസമരത്തിൽ പങ്കെടുത്ത രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക നായകർക്കെതിരെ കളള കേസ് ചുമത്തിയെന്നാരോപിച്ച് വെൽഫെയർ പാർട്ടി കോട്ടക്കൽ മണ്ഡലം കമ്മിറ്റി വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
welfare-party-protest-valanchery-citizenship-act
പ്രതിഷേധ പ്രകടനത്തിന് സംസ്ഥാന കമ്മിറ്റി അംഗം ഷഫീർഷ കെ.വി, മണ്ഡലം പ്രസിഡൻ്റ് പൈങ്കൽ ഹംസ, സെക്രട്ടറി യൂനുസ് വി.പി, തൗഫീഖ് പാറമ്മൽ, സുബൈർ മാസ്റ്റർ, തയ്യിൽ മുഹമ്മദ്, കെ.ബി അലി, ജാഫർ സി.ടി, കെ.എം കുട്ടി, മുസ്തഫ വി.പി, ഷാക്കിർ പാറമ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!