HomeNewsAccidentsകുറ്റിപ്പുറത്ത് പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു

കുറ്റിപ്പുറത്ത് പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു

കുറ്റിപ്പുറത്ത് പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു

കുറ്റിപ്പുറം: വീടിനകത്തു നിന്നും പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുറ്റിപ്പുറം മിനി സിവില്‍സ്റ്റേഷന് സമീപം താമസിക്കുന്ന ഗണേഷ് ഭവനിൽ മഞ്ജുള (38) ആണ് ഇന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മെയ് 1-ന് വീടിനകത്തെ കോണിപ്പടിയില്‍ നിന്നുമാണ് പാമ്പിൻ്റെ കടിയേറ്റത്. ഭര്‍ത്താവ്: ശ്രീനിവാസന്‍ (ഹോട്ടല്‍ ഗണേഷ് ഭവന്‍ കുറ്റിപ്പുറം). മക്കൾ: ഗീതാലക്ഷ്മി, കാർത്തിക്, രാജലക്ഷ്മി. ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് കുമരനെല്ലൂരിലെ തറവാട്ട് വളപ്പിൽ നടക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!