HomeNewsIncidentsവളാഞ്ചേരിയിൽ യാത്രക്കിടെ യുവതിയുടെ ആഭരണം നഷ്ടപ്പെട്ടതായി പരാതി

വളാഞ്ചേരിയിൽ യാത്രക്കിടെ യുവതിയുടെ ആഭരണം നഷ്ടപ്പെട്ടതായി പരാതി

ornament-lost

വളാഞ്ചേരിയിൽ യാത്രക്കിടെ യുവതിയുടെ ആഭരണം നഷ്ടപ്പെട്ടതായി പരാതി

വളാഞ്ചേരി: നഗരത്തിൽ നിന്നും വീട്ടിലേക്കുള്ള യാത്രാ മദ്ധ്യേ യുവതിയുടെ ആഭരണം നഷ്ടപ്പെട്ടതായി പരാതി. എടപ്പലം സ്വദേശിനി യുവതിയുടെ 3 പവൻ തൂക്കമുള്ള താലിമാലയാണ് ഇക്കഴിഞ്ഞ 11ന് നഷ്ടപ്പെട്ടത്. വളാഞ്ചേരിയിലെ തുണിക്കടയിൽ നിന്ന് ഓട്ടോയിൽ വീട്ടിലേക്ക് എത്തിയ ശേഷമാണ് തൻ്റെ ആഭരണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതു സംബന്ധിച്ച് യുവതി വളഞ്ചേരി പോലീസിൽ പരാതി നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!