HomeNewsAchievementsജീവ കാരുണ്യ പ്രവർത്തനങ്ങളിലെ മികവ്; എടയൂർ യാസ്ക് ഇലവൻ ക്ലബ്ബിന് അംഗീകാരം

ജീവ കാരുണ്യ പ്രവർത്തനങ്ങളിലെ മികവ്; എടയൂർ യാസ്ക് ഇലവൻ ക്ലബ്ബിന് അംഗീകാരം

yasc-eleven-manorama-edayur

ജീവ കാരുണ്യ പ്രവർത്തനങ്ങളിലെ മികവ്; എടയൂർ യാസ്ക് ഇലവൻ ക്ലബ്ബിന് അംഗീകാരം

എടയൂർ: “മലയാള മനോരമ” സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മികച്ച ക്ലബ്ബുകളെ തിരഞ്ഞടുക്കുന്ന മത്സരത്തിൽ 800- ൽ അതികം ക്ലബ്ബുകൾ പങ്കെടുക്കുകയും മത്സരത്തിൽ നിന്ന് യാസ്ക് ഇലവൻ ക്ലബ്ബിൻ്റെ കലാ കായിക സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ വിലയിരുത്തി ക്ലബ്ബിന് 2020-21 വർഷത്തിൽ 48 ആം സ്ഥാനവും, 2022-23 വർഷത്തിൽ 52-ആം സ്ഥാനവും കരസ്ഥമാക്കിയതിന് മനോരമയുടെ പ്രത്യേക പുരസ്ക്കാരം പഞ്ചായത്ത് പ്രസിഡൻ്റിൽ നിന്നും ക്ലബ്ബ് ഭാരവാഹികൾ ഏറ്റുവാങ്ങി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!