HomeNewsGeneralഎം.ഇ.എസ്. എൻജിനീയറിങ് കോളേജിൽ യോഗദിനാചരണം സംഘടിപ്പിച്ചു

എം.ഇ.എസ്. എൻജിനീയറിങ് കോളേജിൽ യോഗദിനാചരണം സംഘടിപ്പിച്ചു

yoga-mesce

എം.ഇ.എസ്. എൻജിനീയറിങ് കോളേജിൽ യോഗദിനാചരണം സംഘടിപ്പിച്ചു

കുറ്റിപ്പുറം: എം.ഇ.എസ്. എൻജിനീയറിങ് കോളേജിലെ യോഗദിനാചരണം പ്രിൻസിപ്പൽ വരദരാജൻ ഉദ്ഘാടനംചെയ്തു. എൻ.എസ്.എസ്സും ഇഷ യോഗ കേന്ദ്രവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികളും അധ്യാപകരുമുൾപ്പെടെ നൂറോളംപേർ യോഗ പരിശീലനത്തിൽ പങ്കെടുത്തു. നവാസ് കൂര്യാട്, ഷിഹാബ് ഗുരുവായൂർ എന്നിവർ നേതൃത്വംനൽകി.
yoga-mesce
കുറ്റിപ്പുറം: കെ.എം.സി.ടി. പോളിടെക്‌നിക് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ യോഗദിനാചരണവും ബോധവത്കരണവും കോളേജ് പ്രിൻസിപ്പൽ കെ. അമീറലി ഉദ്ഘാടനംചെയ്തു. പ്രോഗ്രാം ഓഫീസർ താരിഖ് അൻവർ അധ്യക്ഷനായി.മെക്കാനിക്കൽ ഹെഡ് ശാഹുൽ അമീർ യോഗദിന സന്ദേശം നൽകി. യോഗ പരിശീലനത്തിന് കെ.കെ. റിയാസ് നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!