HomeNewsInitiativesCommunity Serviceവളാഞ്ചേരിയിലെ കാൻസർ രോഗിക്ക് എറണാകുളത്തുനിന്ന് മരുന്ന് എത്തിച്ചുനൽകി യൂത്ത് കെയർ പ്രവർത്തകർ

വളാഞ്ചേരിയിലെ കാൻസർ രോഗിക്ക് എറണാകുളത്തുനിന്ന് മരുന്ന് എത്തിച്ചുനൽകി യൂത്ത് കെയർ പ്രവർത്തകർ

youth-care-valanchery

വളാഞ്ചേരിയിലെ കാൻസർ രോഗിക്ക് എറണാകുളത്തുനിന്ന് മരുന്ന് എത്തിച്ചുനൽകി യൂത്ത് കെയർ പ്രവർത്തകർ

വളാഞ്ചേരി: വളാഞ്ചേരിയിലെ കാൻസർ രോഗിക്ക് എറണാകുളത്തുനിന്ന് മരുന്ന് എത്തിച്ചുനൽകി യൂത്ത് കെയർ പ്രവർത്തകർ. യൂത്ത് കോൺഗ്രസ് നേതാവ് ഇഫ്തികാറുദ്ധീൻ യൂത്ത് കോൺഗ്രസ് എറണാകുളം പാർലമെൻറ് പ്രസിഡൻറ് എം.വി. രതീഷ്‌വഴി എറണാകുളത്തെ ശ്രീകൃഷ്ണ കാൻസർ റിസർച്ച് സെന്ററിൽ നിന്നും വാങ്ങിച്ച മരുന്നാണ് കെ.വി ഷാനവാസ് ചങ്ങരംകുളത്ത് എത്തിച്ചത്.
youth-care-valanchery
ഇവിടെനിന്ന് യൂത്ത്കെയർ പ്രവർത്തകരായ ഷംസീർ മണാളത്തും സഹപ്രവർത്തകരായ പി.എം ഷെമീർ, സുധീർ തുടങ്ങിയവരും ചേർന്ന്‌ ഏറ്റുവാങ്ങിയ മരുന്ന് കുറ്റിപ്പുറത്ത് എത്തിച്ചു. പിന്നീട് യൂത്ത് കോൺഗ്രസ്സ് കുറ്റിപ്പുറം മണ്ഡലം പ്രസിഡൻറ് മുസ്തഫ ഏറ്റുവാങ്ങിയ മരുന്ന് വളാഞ്ചേരി നഗരസഭാംഗം നൗഫൽ പാലാറ കാൻസർ ചികിൽസയിൽ കഴിയുന്ന രോഗിയുടെ വീട്ടിൽ എത്തിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!