യൂത്ത് കെയറിൻറെ നേതൃത്വത്തിൽ പറപ്പൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ ഗവൺമെൻറ് ഓഫീസുകൾ അണുവിമുക്തമാക്കി
പറപ്പൂർ: യൂത്ത് കെയർ വളണ്ടിയർ മാരായ സുഭാഷ്,വാഹിദ് എന്നിവരുടെ നേതൃത്വത്തിൽ പറപ്പൂർ ഗ്രാമപഞ്ചായത്തിലെ കൃഷിഭവൻ, മൃഗാശുപത്രി, കുടുംബശ്രീ ഓഫീസ്, ഐ.സി.ഡി.എസ് ഓഫീസ്, അസിസ്റ്റൻറ് എൻജിനീയറുടെ ഓഫീസ് എന്നിവ അണുവിമുക്തമാക്കി.

കർഷക കോൺഗ്രസ് പ്രസിഡണ്ട് നടുത്തൊടിക അബ്ബാസ് ,യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സാറാസ് എന്നിവർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here