HomeNewsPoliticsകാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ ഭക്ഷണ വിതരണത്തിനായി ക്ഷണിച്ച ക്വട്ടേഷനുകളിൽ തിരിമറിയെന്നാരോപണം; യൂത്ത് കോൺഗ്രസ് ജനകീയ വിചാരണ നടത്തി

കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ ഭക്ഷണ വിതരണത്തിനായി ക്ഷണിച്ച ക്വട്ടേഷനുകളിൽ തിരിമറിയെന്നാരോപണം; യൂത്ത് കോൺഗ്രസ് ജനകീയ വിചാരണ നടത്തി

youth-congress-kadampuzha-temple

കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ ഭക്ഷണ വിതരണത്തിനായി ക്ഷണിച്ച ക്വട്ടേഷനുകളിൽ തിരിമറിയെന്നാരോപണം; യൂത്ത് കോൺഗ്രസ് ജനകീയ വിചാരണ നടത്തി

മാറാക്കര: കാടാമ്പുഴ ഭഗവതീ ക്ഷേത്രത്തിലെ പ്രഭാത, ഉച്ചഭക്ഷണ വിതരണത്തിനായി ക്ഷണിച്ച ക്വട്ടേഷൻ നടപടിക്രമങ്ങളിൽ എക്‌സിക്യുട്ടീവ് ഓഫീസർ തിരിമറി നടത്തിയെന്ന് ആരോപിച്ച് മാറാക്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ജനകീയ വിചാരണ നടത്തി. മണ്ഡലം പ്രസിഡന്റ് വി.കെ. ഷെഫീഖ് ഉദ്ഘാടനം ചെയ്തു. ജാസിർ പതിയിൽ അധ്യക്ഷത വഹിച്ചു. വി. മധുസൂദനൻ, കെ.പി. സുരേന്ദ്രൻ, ഉമറലി കരേക്കാട്, കേശവൻ, സി. സിദ്ദിഖ്, വി.പി. ബഷീർ, സജിത എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!