HomeNewsPoliticsകലക്ടറേറ്റ് മാർച്ചിനിടെ നടന്ന പോലീസ് നടപടി; യൂത്ത് കോൺ‌ഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

കലക്ടറേറ്റ് മാർച്ചിനിടെ നടന്ന പോലീസ് നടപടി; യൂത്ത് കോൺ‌ഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

youth-congress-valanchery-police

കലക്ടറേറ്റ് മാർച്ചിനിടെ നടന്ന പോലീസ് നടപടി; യൂത്ത് കോൺ‌ഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

വളാഞ്ചേരി: യൂത്ത് കോൺഗ്രസ്സ് കലക്ടറേറ്റ് മാർച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് വളാഞ്ചേരിയിൽ കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ പ്രധിഷേധ പ്രകടനം നടത്തി. നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശബാബ് വക്കരത്, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രെട്ടറി മുഹമ്മദ് പാറയിൽ, വിനു പുല്ലാനൂർ, ബഷീർ മാവണ്ടിയൂർ, മുസ്തഫ പുഴനമ്പ്രം, സുനിൽ വി പി. ഇസ്സുദ്ധീൻ, സലാം പാഴുർ, ഫാസിൽ, സൽമാൻ, യാസീൻ കോട്ടപ്പുറം, ശരത്, അമീൻ, മനോജ്‌, മുസ്തഫ, ബാപ്പു കെ ടി, സൽമാൻ എന്നിവർ നേത്ര്വതം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!