HomeNewsInitiativesCommunity Serviceപേരശ്ശനൂരിൽ പൊതുയിടങ്ങൾ വൃത്തിയാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

പേരശ്ശനൂരിൽ പൊതുയിടങ്ങൾ വൃത്തിയാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

youth-congress-perassanur

പേരശ്ശനൂരിൽ പൊതുയിടങ്ങൾ വൃത്തിയാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കുറ്റിപ്പുറം: പേരശ്ശന്നൂർ കോൺഗ്രസ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരശ്ശനൂർ ഹൈസ്കൂൾ ഗേറ്റ് മുതൽ കുറ്റിപ്പുറം റോഡ് വരെ റോഡിന്റെ ഇരുവശത്തുമുള്ള വേസ്റ്റുകൾ വൃത്തിയാക്കി ശുചീകരിച്ചു. മനോജ് പേരശ്ശന്നൂർ നേതൃത്വം നൽകി. പി.കെ അനീഷ്, എൻ.വി വേലായുധൻ, ഫൈസൽ, രമേശ്, അർജുൻ, നിഷാന്ത്, സുബ്രൻ, അപ്പു, രാഹുൽ, ദാസൻ, സുബ്രൻ പി.കെ, മോഹനൻ, ഉണ്ണികൃഷ്ണൻ പരമേശ്വരൻ തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!