HomeNewsInitiativesCommunity Serviceയൂത്ത് ലീഗ് ദിനാചരണത്തിൻ്റെ ഭാഗമായി എടയൂർ അധികാരിപ്പടിയിൽ റോഡും പരിസരവും ശുചീകരിച്ച് പ്രവർത്തകർ

യൂത്ത് ലീഗ് ദിനാചരണത്തിൻ്റെ ഭാഗമായി എടയൂർ അധികാരിപ്പടിയിൽ റോഡും പരിസരവും ശുചീകരിച്ച് പ്രവർത്തകർ

youth-league-edayur-cleaning

യൂത്ത് ലീഗ് ദിനാചരണത്തിൻ്റെ ഭാഗമായി എടയൂർ അധികാരിപ്പടിയിൽ റോഡും പരിസരവും ശുചീകരിച്ച് പ്രവർത്തകർ

എടയൂർ: യൂത്ത് ലീഗ് ദിനാചരണ ഭാഗമായി എടയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 12 അധികാരിപ്പടിയിൽ കിലോമീറ്ററോളം ഭാഗം റോഡും പരിസരവും ശുചീകരിക്കുകയാണ് യൂത്ത് ലീഗ് പ്രവർത്തകർ. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ് ഉദ്ഘാടനം ചെയ്തു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിം, പി കമ്മുക്കുട്ടി മാസ്റ്റർ, പി ഷെരീഫ് മാസ്റ്റർ, പി.പി ജമാൽ, വി.പി മുഹമ്മദ് കുഞ്ഞി, എം സിദ്ധീഖ്, സി കബീർ, എൻ.ടി ഷൗക്കത്ത്, ശംസാദലി, അർഷദ്, ഇജാസ്, ഷാഹുൽ, സൽമാൻ, അക്ബർ പി, മുർഷിദ്.പി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!