HomeNewsMeetingFelicitationജില്ലാ റോളർ സ്‌കേറ്റിങ് മത്സരത്തിൽ സ്വർണമെഡൽ നേടിയ മുഹമ്മദ് ഫാസിന് യൂത്ത് ലീഗ് അനുമോദിച്ചു

ജില്ലാ റോളർ സ്‌കേറ്റിങ് മത്സരത്തിൽ സ്വർണമെഡൽ നേടിയ മുഹമ്മദ് ഫാസിന് യൂത്ത് ലീഗ് അനുമോദിച്ചു

youth-league-skating

ജില്ലാ റോളർ സ്‌കേറ്റിങ് മത്സരത്തിൽ സ്വർണമെഡൽ നേടിയ മുഹമ്മദ് ഫാസിന് യൂത്ത് ലീഗ് അനുമോദിച്ചു

കാടാമ്പുഴ : എടപ്പാളിൽ നടന്ന ജില്ലാ റോളർ സ്‌കേറ്റിങ് മത്സരത്തിൽ 9-11 കാറ്റഗറിയിൽ സ്വർണമെഡൽ കരസ്ഥമാക്കിയ മുഹമ്മദ് ഫാസിനെ യൂത്ത് ലീഗ് ഉപഹാരം നൽകി അനുമോദിച്ചു. പുത്തനത്താണി എം.ഇ.എസ്. സെൻട്രൽ സ്‌കൂൾ വിദ്യാർഥിയും റോളർ സ്‌കേറ്റിങ് ടീം അംഗവുമാണ് കാടാമ്പുഴയിലെ മുഹമ്മദ് ഫാസ്. മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫർ അലി, ജനറൽസെക്രട്ടറി ജുനൈദ് പാമ്പലത്ത്, ഭാരവാഹികളായ കെ.പി. ഫൈസൽ, ശിഹാബ് മങ്ങാടൻ, സിദ്ദീഖ് കരിങ്കപ്പാറ, വാർഡ് ഭാരവാഹികളായ അസ്‌കർ വാകയിൽ, അമീർ സുഹൈൽ മന്തിക്കര എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!